Breaking News

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കും; നിര്‍ണായക നീക്കമുമായി സിദ്ധരാമയ്യ സര്‍ക്കാര്‍; ബില്‍ കര്‍ണാടകയില്‍ നിയമസഭയില് അവതരിപ്പിച്ചു; എതിര്‍ത്ത് ബിജെപി

ബംഗളൂരു:കര്‍ണാടകയില്‍ ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്….

Read More

കേരള കോൺഗ്രസിനെ സംബന്ധിച്ചു വന്ന വാർത്തകൾ വാസ്ത വിരുദ്ധം; യുഡിഎഫിലേയ്ക്കുള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജയണ്ടയിൽ പോലുമില്ല: ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി

കോട്ടയം: യുഡിഎഫിലേയ്ക്കുള്ള മടങ്ങിപ്പോക്ക് കേരള കോൺഗ്രസിന്റെ അജണ്ടയിൽ പോലുമില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി. കേരള കോൺഗ്രസിനെ സംബന്ധിച്ചു സ്വകാര്യ ചാനലിൽ വന്ന…

Read More

വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ല: നരേന്ദ്ര മോദി

ഡല്‍ഹി: വഖഫ് നിയമത്തിന് ഭരണഘടനയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് വിജയശേഷം ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. വഖഫ്…

Read More

ഞെട്ടിച്ച്‌ എക്സിറ്റ് പോള്‍ ഫലം പുറത്ത്, മഹാരാഷ്ട്രയിലും ജാര്‍ഖണ്ടിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി, ബിജെപി ഒറ്റക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രവചനം!

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് എക്സിറ്റ് പോള്‍…

Read More

ഭരണം നഷ്ടപ്പെട്ട ചേവായൂര്‍ ബാങ്കിലെ കോണ്‍ഗ്രസ് അനുഭാവികളുടെ നിക്ഷേപം പിന്‍വലിക്കും: വി ഡി സതീശന്‍

പാലക്കാട് : ചേവായൂര്‍ ബാങ്ക് ഭരണം നഷ്ടമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ നിക്ഷേപം പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി വിമതര്‍ സി പി…

Read More

കോണ്‍ഗ്രസ്, സ്‌നേഹത്തിന്റെ കട തുറന്ന പാര്‍ട്ടിയല്ല, ഉഡായിപ്പിന്റെ കൂടാരമാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ്

കണ്ണൂർ : കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപ്…

Read More

കമലംവിട്ടു കൈ പിടിച്ച് സന്ദീപ് വാര്യര്‍, ഇനിയുള്ള കാലം സ്നേഹത്തിൻ്റെ കടയിൽ.

തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍…

Read More

പാലക്കാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി കത്ത് വിവാദം ! മുരളീധരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്ന ഡിസിസിയുടെ കത്തിന്റെ രണ്ടാം പേജും പുറത്ത്. ഒപ്പുവെച്ചവരിൽ വി.കെ. ശ്രീകണ്ഠനും

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെയായിരുന്നുവെന്ന് തെളിയിക്കുന്ന കത്തിന്റെ രണ്ടാം പേജും പുറത്തുവന്നു. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജാണ്…

Read More

കത്തിനെപ്പറ്റി ഡിസിസി നേതൃത്വം അറിയിച്ചിരുന്നു; കത്ത് വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ.

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്ന് ഡിസിസി അറിയിച്ചിരുന്നതായി കെ മുരളീധരൻ. തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ…

Read More

You cannot copy content of this page