Breaking News

കോൺഗ്രസിന് വോട്ടഭ്യർത്ഥിച്ച് റൺവീർ സിംഗ് ; ഡീപ് ഫെയ്ക്ക് വിഡിയോയ്ക്കെതിരെ പരാതി നൽകി താരം

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾക്ക് വോട്ടഭ്യർഥിക്കുന്നതായി നടൻമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കാറുണ്ട് . ഇത്തരത്തിൽ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ റൺവീർ സിംഗ് പൊലീസിൽ…

Read More

സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്; ‘ക്ഷമാപണം ഹൃദയത്തില്‍ നിന്നല്ല’, സത്യവാങ്മൂലം കോടതി തളളി.

ന്യൂഡല്‍ഹി: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമാപണം…

Read More

അരവിന്ദ് കെജ്രിവാള്‍ തീഹാർ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്.ഏപ്രില്‍ 15 വരെ അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തു. കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ…

Read More

ബംഗാളില്‍ സി.എ.എ അനുവദിക്കില്ല ; ബി.ജെ.പിയെ വെല്ലുവിളിച്ച് മമതബാനർജി

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാനും മമത ബിജെപിയെ…

Read More

മുൻ യുഎസ് അംബാസഡർ തരൺജിത് സിംഗ് സന്ധു ബിജെപി സ്ഥാനാർത്ഥി

ന്യൂഡൽഹി: യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറായ തരൺജിത് സിംഗ് സന്ധു ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കും. പഞ്ചാബിലെ അമൃത്‌സർ മണ്ഡലത്തിൽ നിന്നുള്ള ഭാരതീയ…

Read More

ക്രമസമാധാനത്തെ കുറിച്ച് സംസാരിക്കാൻ മോദിക്ക് എന്ത് അവകാശമെന്ന് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിൻ. എല്ലാ റൗഡികളും ബിജെപിയിലുളളപ്പോള്‍ സംസ്ഥാനത്തെ…

Read More

ഇന്ത്യാസഖ്യ റാലി ഡൽഹിയിൽ, 28 പാർട്ടികൾ; സുനിത കേജ്‌രിവാള്‍ പങ്കെടുക്കും

ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി…

Read More

താമരയുടെ രൂപത്തില്‍ നവിമുംബൈ വിമാനത്താവളം ഒരുങ്ങുന്നു ; ചെലവ് 18,000 കോടി ; നടത്തിപ്പ് അദാനിക്ക് .

മുംബൈ ; നവിമുംബൈ വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ 63 ശതമാനം പൂർത്തിയായി . അടുത്ത വർഷം മാർച്ച്‌ 31 ന് മുൻപ് വിമാനത്താവളം തുറക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി….

Read More

ലൈംഗിക പീഡനവിവരം വീട്ടിലറിയിച്ച പെണ്‍കുട്ടി ജീവനൊടുക്കി

ഹൈദരാബാദ്∙ വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു കുടുംബത്തെ അറിയിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. മരിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടി കുടുംബത്തെ തനിക്കുണ്ടായ…

Read More

ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയിൽ തീർപ്പാക്കിയ കേസിലാണ് ആദായ നികുതി വകുപ്പ്…

Read More

You cannot copy content of this page