Kerala
രാഹുല്‍ഗാന്ധിക്കെതിരായ പരാമർശം ഞെട്ടിക്കുന്നത്; പി വി അന്‍വറിനെതിരെ കെ സി വേണുഗോപാല്‍
ആലപ്പുഴ: പി വി അന്‍വര്‍ രാഹുല്‍ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാല്‍.കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച…
അന്തരീക്ഷ താപനില ഇന്നും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളിൽ യല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ചൂട് കൂടുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമർശവുമായി പി വി അൻവർ
പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം….
പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ല;കോൺഗ്രസിന്റേത് സംഘപരിവാർ മനസ്സെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാത്രമല്ല സംഘപരിവാര്‍ മനസ്സാണ്…
കെ കെ ശൈലജ 24 മണിക്കൂറിനകം മാപ്പ് പറയണം; ഷാഫിയുടെ വക്കീൽ നോട്ടീസ് ഇങ്ങനെ..
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് വക്കീല്‍നോട്ടിസയച്ച് ഷാഫി പറമ്പിൽ. മോര്‍ഫ് ചെയ്ത വിഡിയോ പരാമര്‍ശത്തില്‍ 24 മണിക്കൂറിനുള്ളില്‍ ശൈലജ മാപ്പുപറയണമെന്നാണ് ആവശ്യം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം…
ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ പ്രായപരിധിയില്ല; 65 വയസ് കഴിഞ്ഞാലും ഇൻഷുറൻസെടുക്കാം
കൊച്ചി: ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ നിശ്ചിത പ്രായപരിധി ഇല്ല.65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി…
‘ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേട്ടു’; കെകെ ശൈലജക്കെതി രെ പരാതിയുമായി ഷാഫി പറമ്പില്‍
വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേൾക്കേണ്ടി വന്നെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉമ്മയില്ലേയെന്ന…
ഇടുക്കിയില്‍ ബിജെപിയുടെ താല്‍ക്കാലിക ഓഫീസ് തീയിട്ട് നശിപ്പിച്ചു; പരാതി
ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് തീയിട്ട്…
കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം നിർത്തി കെൽട്രോൺ
തിരുവനന്തപുരം: കുടിശിക തുക അടക്കാത്തത് മൂലം പ്രതിസന്ധിയിലായി എ ഐ ക്യാമറ പദ്ധതി. എഐ ക്യാമറയിൽ പതിയുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെൽട്രോൺ…
മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം; വീണാ വിജയനെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് അയക്കുമെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകമാകും. വീണയ്ക്ക് സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ വിജയൻറെ…
