Kerala
കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കാൻ തീരുമാനം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി. സ്ഥലപരിമിതി കാരണം ആണ് പുതിയ തീരുമാനം. 22 സ്‌കൂളുകള്‍ തുടങ്ങാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ…
സാമ്പത്തിക ഞെരുക്കം; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം
തിരുവനന്തപുരം: വലിയ സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കേന്ദ്രസഹായം ഉടൻ വേണമെങ്കിൽ ആവശ്യവുമായി കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ധനമന്ത്രി നിർമല സിതാരമാനുമായി കൂടിക്കാഴ്ച…
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കാൻ; വിമർശനവുമായി വി ഡി സതീശൻ
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന…
മാസപ്പടി കേസിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി കോടതി
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായ മാത്യുക്കുഴൽനാടന്റെ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. കേസ് കോടതി നേരിട്ട്…
നഴ്സുമാര്‍ക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി; ശരിവെച്ച് കേരള സർക്കാർ
ന്യൂഡൽഹി: നഴ്സുമാര്‍ക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ…
പന്തല്‍ കെട്ടി പ്രതിഷേധം; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംങ് ടെസ്റ്റുകൾ മുടങ്ങി
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് പലയിടത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. പന്തൽ കെട്ടിയാണ് പ്രതിഷേധം. ടെസ്റ്റിന് എത്തിയവരെ സമരക്കാർ തിരിച്ചയച്ചു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്….
പാലക്കാട് ലോട്ടറി വിൽപ്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം; ആക്രമിച്ചത് മുൻ ഭർത്താവ്
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ലോട്ടറി വില്പനക്കാരിയുടെ നേരെ ആസിഡ് ആക്രമണം. ഇന്ന് രാവിലെ 7 മണിയോടുകൂടി ആയിരുന്നു ആക്രമണം ഉണ്ടായത്. താണാവിൽ ലോട്ടറി കട നടത്തുന്ന…
മാസപ്പടി വിവാദം; മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട മാത്യുക്കുഴൽ നടൻ എംഎൽഎ മുഖ്യമന്ത്രിക്കും മകൾ വീണ വിജയനും എതിരായി നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെയും…
സംസ്ഥാനത്ത് നാലുഡിഗ്രി സെൽഷ്യസ്‌വരെ ചൂട് കൂടും; നാളെ മുതൽ മഴയെത്തും
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ അന്തരീക്ഷ താപനിലയെക്കാൾ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുമെന്ന കാലാവസ്ഥാവകുപ്പിന്റെ…
പാർട്ടി പുനഃസംഘടന തിരഞ്ഞെടുപ്പിനെ ബാധിച്ചു; കെപിസിസി വിലയിരുത്തൽ
തിരുവനന്തപുരം: പാർട്ടിയിലെ പുനഃസംഘടന തിരഞ്ഞെടുപ്പിൽ പ്രശ്നമായെന്ന് വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ട്. മണ്ഡലം, ബ്ലോക്ക് പുനഃസംഘടനയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ നിഴലിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ…
