Breaking News

ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..’കിരീടം പാലം’ വിനോദസഞ്ചാരകേന്ദ്രമാക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു;- മന്ത്രി പി എ മുഹമ്മദ് റിയാസ്

മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലെ ശ്രദ്ധേയമായ ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിരീടം സിനിമയ്ക്കൊപ്പം…

Read More

മണ്ണാർക്കാട് നഗരത്തിൽ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കണ്ടെത്തിയത്

പാലക്കാട്: മണ്ണാർക്കാട് കോടതിപ്പടിയിൽ നഗരമധ്യത്തില്‍ കഞ്ചാവുചെടി വളര്‍ന്നതായി കണ്ടെത്തി. നഗരവത്കരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെടുത്തത്. 25 സെന്‍റിമീറ്ററോളം നീളം വരുന്ന കഞ്ചാവ്…

Read More

ശമനമില്ലാത്ത വേദന; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

കോഴിക്കോട്: മെഡിക്കല്‍ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് വീണ്ടും ശസ്ത്രക്രയക്ക് വിധേയയാകും. വയറിന്റെ ഇടതുഭാഗത്തായി കത്രിക കുടുങ്ങിയ സ്ഥലത്ത് രൂപപ്പെട്ട…

Read More

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങി; മത്സ്യക്കർഷകർക്ക് നഷ്ടമായത് ലക്ഷങ്ങൾ

പെരിയാറിൽ മീനുകൾ ചത്തുപൊങ്ങി. മത്സ്യക്കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. പെരിയാറിൽ കൊച്ചി എടയാർ വ്യവസായ മേഖലയിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. രാസമാലിന്യം പുഴയിൽ കലർന്നെന്ന് നാട്ടുകാർ ആരോപിച്ചു. ചത്തുപൊങ്ങിയ…

Read More

ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; ജാഗ്രത വേണമെന്ന് അധികൃതർ

പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരണത്തിനായി 50 സെൻ്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പരമാവധി മൂന്നര മീറ്റർ…

Read More

‘മഴയിൽ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം’: വി ഡി സതീശന്‍

തിരുവനന്തപുരം: ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമാണെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി. രണ്ട് ദിവസം മഴ…

Read More

‘ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണി’; ആരോപണവുമായി രാഹുല്‍ ഗാന്ധി

റായ്ബറേലി: ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ ബല്‍ഹാര പോളിംഗ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ…

Read More

തലസ്ഥാനത്തെ റോഡുകൾ ദുരവസ്ഥയിൽ ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു. റോഡ്…

Read More

‘കൊവാക്‌സിൻ പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തത്’; പാർശ്വഫലങ്ങൾ ഉണ്ടെന്ന BHU പഠനത്തിനെതിരെ ICMR

കൊവാക്‌സിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനത്തിനെതിരെ ഐസിഎംആർ. പഠന റിപ്പോർട്ട് ഗുണനിലവാരം ഇല്ലാത്തതെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി. പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്ക് ഐസിഎംആർ ഡയറക്ടർ ജനറൽ…

Read More

തൃശ്ശൂരിൽ ഓടുന്ന കാറിന് മുകളിലേക്ക്‌ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിതീവ്ര മഴയെത്തുടർന്ന് സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിന് സമീപം ഓടുന്ന കാറിന് മുകളിലേക്ക്‌ മരം വീണു. തേക്കിൻകാട് മൈതാനത്ത് നിന്നിരുന്ന മരമാണ് കടപുഴകി കാറിന് മുകളിൽ…

Read More

You cannot copy content of this page