Kerala
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നിയമ സഭയിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക പ്രസ്താവന
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമ സഭയിൽ ഇന്ന് പ്രത്യേക പ്രസ്താവന നടത്തും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ…
സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; വിഴിഞ്ഞം തുറമുഖ തീരത്ത് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം
വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ…
ബേക്കല്‍ ബീച്ചില്‍ വെച്ച് കല്യാണംകഴിക്കാം; 1.5കോടി ചെലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം വരുന്നു
വിനോദസഞ്ചാരവകുപ്പിന്റെ നിയന്ത്രണത്തില്‍ ബേക്കല്‍ ബീച്ചില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം വരുന്നു. ബീച്ചിനോട് ചേര്‍ന്ന് സര്‍ക്കാര്‍ഭൂമിയിലാണ് കേന്ദ്രമൊരുക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനായി 1.2 കോടി രൂപയും മറ്റ് സൗകര്യങ്ങളൊരുക്കാന്‍ 30…
സീബ്ര ലൈനിൽ വച്ച് വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട് വടകരയിലെ അപകടത്തിൽ ബസ് ഡ‍്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെയാണ് സീബ്ര ലൈനിൽ വച്ച് ബസിടിച്ച്…
കരം അടയ്ക്കുന്ന സ്വന്തം കെട്ടിടങ്ങളുടെ ആധാരം കാണുന്നില്ല; അവകാശം തെളിയിക്കുന്ന ഭൂരേഖകൾ തേടി കോട്ടയം നഗരസഭ
കോട്ടയം: കോട്ടയം നഗരസഭയുടെ കൈവശമുള്ള പല സ്ഥലങ്ങളുടെയും ഉടമസ്ഥാവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോർട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതുകൊണ്ട് പല വികസന പദ്ധതികളും താളം…
പിറവം പുഴയിൽ അജ്ഞാത മൃതദേഹം, പുരുഷൻ; നീല പാന്‍റും കറുത്ത ടീ ഷർട്ടും വേഷം, അന്വേഷണം തുടങ്ങി
കൊച്ചി : എറണാകുളം പിറവം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.രാവിലെ നെച്ചൂർ ഭാഗത്തുനിന്നും മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.ഫയർഫോഴസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു….
ക്ഷേമ പെന്‍ഷന്‍ കുടിശിക സമയബന്ധിതമായി വിതരണം ചെയ്യും,സാമൂഹ്യസുരക്ഷാ പെൻഷൻ കൂട്ടാനും പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി..നിലവിൽ 5 മാസത്തെ പെൻഷൻ കുടിശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക…
‘ശരീരമാസകലം മുറിവുകൾ, കേൾവിശക്തി പോയി’; മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ പീഡനം, പരാതി
മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം…
സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട…
കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ
എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ…
