Kerala
സന്തോഷ വാര്‍ത്ത, വിമാന ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്; കേരളത്തിലേക്കടക്കം കുറഞ്ഞ ചെലവിലെത്താം, ഓഫറുമായി എയർലൈൻ
മസ്കറ്റ്: വിവിധ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കുമായി ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. കേരളത്തിലേക്ക് ഉള്‍പ്പെടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്ടറുകളിലേക്ക് 19 ഒമാനി റിയാല്‍…
ഡീപ്പ് ഡൈവിങ് ദുഷ്‌കരം; അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി നാളെ ഉയർത്തിയേക്കും. ഡീപ് ഡൈവിങ് നടക്കാത്ത…
വ്യക്തികളെ ജനിച്ച മതത്തിൽ കെട്ടിയിടാനാവില്ല; സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താം: ഹൈക്കോടതി
കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്….
ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി; കുറ്റക്കാർക്ക് തടവും പിഴയും
ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി. ഇതുസംബന്ധിച്ച ബിൽ കർണാടക സർക്കാർ അവതരിപ്പിച്ചു. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് മൂന്നുമാസത്തെ തടവുശിക്ഷയോ പതിനായിരം രൂപവരെ പിഴയോ ലഭിക്കാമെന്നും ബില്ലിൽ പറയുന്നു. വാക്കുകളിലൂടെയോ,…
‘ലോറി ഉയർന്നാനുള്ള ശ്രമങ്ങൾ നടക്കുന്നു, ഉടൻ അനുജൻ അർജുനെ കണ്ടെത്തി എന്ന വാർത്ത വരട്ടെ’; ഷിരൂരിൽ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ്
ഷിരൂരിൽ മലയാളി ലോറി ഡ്രൈവറായ അർജുനെ കാണാതായ സ്ഥലം സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. അർജുൻ കാണാതായ ഷിരൂരിൽ എത്തി നാട്ടുകാരോടും പൊലീസുകാരോടും സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്ന് സന്തോഷ്…
നിർണായക സിഗ്നൽ ലഭിച്ചു; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ
ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ നിന്ന് ലോറിയുടെ…
കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ ബസ് തലയിലൂടെ കയറിയിറങ്ങി മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം
കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. കൊല്ലം പോളയത്തോട് തലയിലൂടെ ബസ് കയറിയിറങ്ങിയാണ് വിദ്യാർത്ഥി മരിച്ചത്. മരിച്ചത് വിശ്വജിത്ത്. കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. കൊല്ലം…
‘എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’; ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതിനെക്കുറിച്ച് ആസിഫ്
ആഡംബര നൗകയ്ക്ക് നടൻ ആസിഫ് അലിയുടെ പേര് നൽകി ആദരിച്ച സംഭവം വാർത്തകളിൽ ഇടം നേടിയിരുന്നു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ നടന്…
പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി, പ്രചരിപ്പിച്ചു; 22-കാരന് എട്ട് വര്‍ഷം തടവ്
പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിലെ പ്രതി എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കല്‍ നിഖിലിന് (22) അതിവേഗ സ്‌പെഷ്യല്‍ കോടതി എട്ട് വര്‍ഷം…
സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കി; രണ്ടു ദിവസമായി ഭരണസ്തംഭനം
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാ കേന്ദ്രത്തിൽ രണ്ടു ദിവസമായി ഭരണസ്തംഭനമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ മുതൽ സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയതോടെ ഫയൽനീക്കം പൂർണമായും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഇ-ഫയലിംഗ്…
