Kerala
അഞ്ചുകോടി ആവശ്യപ്പെട്ട് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയില്‍
മുംബൈ: ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയ വ്യക്തി പിടിയില്‍. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത…
സ്വർണക്കുതിപ്പിന് സഡൻ ബ്രേക്ക്; ഇന്ന് പവന് കുറഞ്ഞത് 440 രൂപ
സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു…
ആൺകുഞ്ഞിന് ജന്മം നൽകാത്തതിൽ നിരന്തരം ഭർത്താവിന്റെ കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി
ബെംഗളൂരു: ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാൾ റൂറൽ…
സ്ത്രീധന പീഡനം; മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി
സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ…
സൊമാറ്റോയ്ക്ക് പിന്നാലെ സ്വിഗിയും; പ്ലാറ്റ്ഫോം ഫീ കുത്തനെ കൂട്ടി
ബെംഗളൂരു ആസ്ഥാനമായ ഫുഡ് ഡെലിവറി കമ്പനി സ്വിഗി പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചു. നേരത്തെ ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായാണ് വർധിപ്പിച്ചത്. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ…
പി.പി ദിവ്യക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും
എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി…
എഡിഎമ്മിന്റെ മരണം; ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി.പി ദിവ്യയെന്ന് കണ്ടെത്തൽ
എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ്…
വന്ദേഭാരത് ട്രെയിനിൽ കിടന്നുപോകാൻ ആഗ്രഹമുണ്ടോ?; സ്ലീപ്പർ വൈകാതെ ട്രാക്കിൽ ഇറങ്ങും
വന്ദേ ഭാരത് ഇനി പഴയ വന്ദേഭാരത് അല്ല. സുഖമായി കിടന്നുറങ്ങി യാത്ര ചെയ്യാനാകുന്ന നൂജെൻ വന്ദേഭാരത് വരുന്നു. വന്ദേഭാരത് സ്‍ലീപ്പർ ട്രെയിനുകൾ വൈകാതെ ട്രാക്കിൽ ഇറക്കാൻ ആണ്…
വ്യക്തി ജീവിതത്തിലെ വിവാദങ്ങൾക്കിടെ ബാലയുടെ നാലാം വിവാഹം, കോടികളുടെ സ്വത്തിന് അവകാശിവേണം
ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും…
ഭാഗ്യം പരീക്ഷിക്കാൻ ദുൽഖറിന്റെ ലക്കി ഭാസ്കർ; ട്രെയ്‌ലർ പുറത്ത്
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31ന് ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വെങ്കി…
