Kerala
വീണ്ടും അദാനിയുടെ വമ്പൻ പ്രഖ്യാപനം: ഊർജ്ജ-സിമൻ്റ് മേഖലയിൽ 65000 കോടി നിക്ഷേപം ഛത്തീസ്‌ഗഡിൽ
പുതിയ വമ്പൻ നിക്ഷേപവുമായി ഗൗതം അദാനി. 65000 കോടി രൂപയാണ് ഛത്തീസ്ഗഡിൽ എനർജി – സിമന്റ് വ്യവസായത്തിനായി പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെ നേരിൽകണ്ട്…
പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു
എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ്…
‘CBI പറയാത്ത കാര്യങ്ങളും കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാം; പീഡന വിവരം മറച്ചുവെച്ചെന്ന് പറഞ്ഞിട്ടില്ല’; വാളയാർ പെൺകുട്ടികളുടെ അമ്മ
വാളയാർ പീഡനക്കേസിൽ സിബിഐക്കെതിരെ പെൺകുട്ടികളുടെ അമ്മ. സിബിഐ സംഘം തങ്ങൾ പറയാത്ത കാര്യങ്ങളും കുറ്റപത്രത്തിൽ എഴുതിചേർത്തിരിക്കാമെന്ന് പെൺകുട്ടികളുടെ അമ്മ. അതുകൊണ്ടായിരിക്കും കോടതി തങ്ങൾക്കെതിരെ കേസെടുത്തത്. ഒരിക്കലും കുട്ടികൾ…
ഹണി റോസിനെ അപമാനിച്ചെന്ന പരാതി; രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടി ഹണി റോസിനെ മോശം പരാമർശങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാധ്യമ ചർച്ചകളിലൂടെ ഹണി റോസിനെ…
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം; സമാധി അറ ഇന്ന് പൊളിക്കും
നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമി എന്നറിയപ്പെടുന്ന ഗോപൻ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാൻ തീരുമാനം. സമാധി അറ പൊളിക്കാൻ കളക്ടർ അനുമതി നൽകി….
പിവി അൻവർ രാജിക്ക്? സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും; നിർണായക പ്രഖ്യാപനം ഇന്ന്
എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം തള്ളാതെ പി.വി അൻവർ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് വാർത്താ സമ്മേളനം നടത്തി നിർണായക…
ടി.എം സി യില്‍ ചേര്‍ന്നാല്‍ പി വി അൻവറിന് എം എൽ എ സ്ഥാനം നഷ്ടമാകും’: പി ഡി ടി ആചാരി
ന്യൂഡല്‍ഹി: പി.വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നാല്‍ നിയമസഭാംഗത്വം നഷ്ടമാകുമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറല്‍ പിഡിറ്റി ആചാരി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാള്‍ക്ക് ഒരു രാഷ്ട്രീയ പാർട്ടിയിലും…
ക്ലാസിലേക്ക് നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; എട്ട് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്ന് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു. അഹമ്മദാബാദിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. എട്ട് വയസ്സുകാരിയായ ഗാർഗി രൺപരയാണ് മരിച്ചത്. സ്കൂളിലേക്ക് പതിവുപോലെയെത്തിയ കുട്ടി ദേഹാസ്വാസ്ഥത്തെ തുടർന്ന്…
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; എട്ട് പേർ കൂടി കസ്റ്റഡിയിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അറുപത്തിരണ്ട്‍ പേർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ ദിവസം അഞ്ചുപേർ റിമാൻഡിൽ ആയതിന് പിന്നാലെ എട്ടു പേരെ കൂടി പോലീസ്…
‘ഇനി ഭാരത് സീരിസിൽ(BH) കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം’, രാജ്യത്ത് എവിടേയും ഉപയോഗിക്കാം
ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ…
