Kerala
ശബരിമല കൊടിമര പുനഃപതിഷ്ഠ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി; വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചു
ശബരിമല കൊടിമര പുനഃപതിഷ്ഠയില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. 2017ലെ കൊടിമര പുനഃപ്രതിഷ്ഠയിലാണ് യുഡിഎഫ് ഭരണസമിതി സംശയനിഴലിലായത്….
പശ്ചിമേഷ്യൻ സംഘർഷം;ഇന്ത്യ നേരിടേണ്ടിവരിക സമാനതകളില്ലാത്ത പ്രതിസന്ധി, മുന്നറിയിപ്പ്
ഇറാനിലെ സംഘർഷം നീളുകയാണെങ്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ആഗോള പ്രതിസന്ധിക്ക് സമാനമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ബേൺസ്റ്റീൻ. അസംസ്കൃത എണ്ണ വിലയിലെ വർധനവും വിദേശ നിക്ഷേപത്തിലെ…
എൽപിജിയുടെ പേരിൽ അധിക ചാർജ് റസ്റ്ററൻ്റുകൾ ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ന്യൂഡൽഹി: എൽപിജി ക്ഷാമത്തെ തുടർന്ന് എൽപിജി ചാർജ്, ഗ്യാസ് സർചാർജ് തുടങ്ങിയ പേരുകളിൽ റസ്റ്ററൻ്റുകൾക്ക് ബില്ലിൽ അധിക തുക ചുമത്താനാവില്ലെന്നു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ)…
തിര. കമ്മീഷന് സര്‍ക്കുലറിലെ ബിജെപി സീല്‍ വിവാദം: ബന്ധപ്പെട്ട വിഡിയോകള്‍ റിമൂവ് ചെയ്തില്ല; എക്സിനെതിരെ കേസ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്സിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്…
ആന പ്രേമികൾക്ക് സന്തോഷവാർത്ത; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും
തൃശൂര്‍ പൂരത്തിന് ഇക്കുറിയിലും തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് ഇറങ്ങും. ചെമ്പൂക്കാവ് ശ്രീകാര്ത്ത്യായനി ഭഗവതിയുടെ തിടമ്പാകും രാമന് ഏറ്റുക.രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികള്‍ക്കും പൂരപ്രേമികള്‍ക്കും ആവേശം വാനോളമാണ്. കഴിഞ്ഞ തവണയും രാമന്…
‘മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന്’;ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം
മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന് ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. അഞ്ച് പതിറ്റാണ്ടിലേറെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അതുല്യനടന് മലയാള സിനിമയില്‍ അവശേഷിപ്പിച്ച വിടവ് നികത്തപ്പെട്ടിട്ടില്ല.ഇരിങ്ങാലക്കുടക്കാരന്റെ തനിനാടന്‍…
യു. പ്രതിഭയ്ക്ക് എതിരായ അധിക്ഷേപ പരാമര്‍ശം; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ്…
പശ്ചിമേഷ്യ സംഘർഷം: മുട്ടവില വീണ്ടും കുറഞ്ഞു; നാമക്കലിലെ കർഷകർക്ക് ദിവസം ഏഴുകോടി രൂപ നഷ്ടം
ചെന്നൈ: പശ്ചിമേഷ്യാ സംഘർഷം കാരണം കയറ്റുമതി നിലച്ചതോടെ മുട്ടയുടെ സംഭരണവില വീണ്ടും ഇടിഞ്ഞു. രാജ്യത്തെ പ്രധാന മുട്ടയുത്പാദന-വ്യാപാര കേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിലെ നാമക്കലിൽ കോഴിക്കർഷകർക്ക് പ്രതിദിനം ഏഴുകോടി രൂപയുടെ…
വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാരൻ്റെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം; ഐആർസിടിസിക്ക് കനത്ത പിഴ ചുമത്തി ഇന്ത്യൻ റെയിൽവെ
ദില്ലി: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഐ.ആർ.സി.ടി.സി (IRCTC)-ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ റെയിൽവേ. പാറ്റ്ന – ടാറ്റാനഗർ…
ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ? സീറ്റ് നൽകിയത് സ്വാധീനമില്ലാത്ത പാർട്ടിക്ക്, ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ
ചെന്നൈ: ടിവികെ നേതാവ് വിജയ്ക്കായി എൻഡിഎ ഡീൽ ഉണ്ടെന്ന് ആരോപണം ഉയരുന്നു. വിജയ് മത്സരിക്കാനിടയുള്ള പെരമ്പൂർ സീറ്റ് നൽകിയത് മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്ക് ആണ്. തങ്ങൾ…
