Kerala
സാങ്കേതിക തകരാർ; തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു
തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ…
പേരിലെ തർക്കം ; ഇൻഡിഗോ-മഹീന്ദ്ര മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു
ഇൻഡിഗോ എയർലൈൻസിൻ്റെ ഓപ്പറേറ്ററായ ഇൻ്റർഗ്ലോബ് ഏവിയേഷനും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായില്ല. 6E എന്ന വ്യാപാര മുദ്ര ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള തർക്കം…
ബോഡി ഷേമിംഗ് ചെയ്തില്ല, ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു; നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ
നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ് കാർത്തിക്. താൻ ബോഡി ഷേമിംഗ് ചെയ്തില്ലെന്നും തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആർഎസ് കാർത്തിക്…
വാഹന പരിശോധനയ്ക്കിടെ ലഭിച്ചത് 1.31 കോടി രൂപ രൂപ; ഒളിപ്പിച്ചത് രഹസ്യ അറയിൽ , ഒരാള്‍ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക്…
വന്ദേഭാരതിനുള്ളിലെ ആര്‍എസ്എസ് ഗണഗീത ആലാപനം; വിവാദ വീഡിയോ നീക്കി ദക്ഷിണ റെയില്‍വേ
വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസിനിടെ വിദ്യാര്‍ഥികള്‍ ഗണഗീതം ആലപിക്കുന്ന വീഡിയോ നീക്കം ചെയ്ത് ദക്ഷിണ റെയില്‍വെ. എറണാകുളം- കെഎസ്ആര്‍ ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടന സ്പെഷല്‍…
യാത്രക്കാരുടെ ശ്രദ്ധക്ക്, ദുബൈ എയർപോർട്ട് റോഡിൽ ഭാഗികമായ ഗതാഗത നിയന്ത്രണം, അറിയിപ്പ്
ദുബൈ: ദുബൈ ഇന്‍റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 1ന് എതിർവശത്തുള്ള എയർപോർട്ട് റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് താൽക്കാലികമായി നിയന്ത്രണം…
IFFK: അന്താരാഷ്ട മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള ചിത്രങ്ങൾ; മലയാളം സിനിമ ടുഡേയിൽ 12 സിനിമകൾ
മുപ്പതാമത് കേരളം രാജ്യാന്തര ചലച്ചിത്രമേളയിൽ അന്തരാഷ്ട മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് മലയാള ചിത്രങ്ങൾ. സഞ്ജു സുരേന്ദ്രന്റെ ‘ഖിഡ്കി ഗാവ്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ലൈഫ് ഓഫ് എ ഫാലസ്’എന്നീ…
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ…
കോപ്പ-യൂറോ ചാമ്പ്യന്‍മാര്‍ ഏറ്റുമുട്ടും; മത്സരം അര്‍ജന്റീന ചരിത്രം കുറിച്ച ലുസൈല്‍ സ്റ്റേഡിയത്തില്‍
കാല്‍പ്പന്ത് ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫൈനലിസിമ പോരാട്ടം അടുത്ത വര്‍ഷം മാര്‍ച്ച് 28 നായിരിക്കും നടക്കുക. കോപ്പ അമേരിക്ക യൂറോ കപ്പ് ചാമ്പ്യന്‍മാര്‍ തമ്മിലുള്ള…
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി; ഡിപിആർ തയ്യാറാക്കാൻ KMRL
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ ഡിപിആർ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. കെഎംആർഎൽ തയ്യാറാക്കുന്ന പദ്ധതിരേഖ പ്രകാരമായിരിക്കും…
