Kerala
വെട്ടുകാട് തിരുനാള്‍; നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം
വെട്ടുകാട് തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്കുശേഷം അവധി. അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍,…
പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസുകളിൽ കയറും; കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് കണ്ണാടിയിൽ കോൺഗ്രസ്സ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ MLA. കാഴ്ചപറമ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിലെ യോഗത്തിൽ ആണ് രാഹുൽ പങ്കെടുത്തത്. ലൈംഗിക ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ…
ചട്ടം ലംഘിച്ച് സൈനിക റാങ്കുകളും ചിഹ്നങ്ങളും യൂണിഫോമും നിർമിച്ച് വിൽപന നടത്തി; രണ്ട് കടകൾ അടപ്പിച്ചു
റിയാദ്: ചട്ടം ലംഘിച്ച് സൈനിക റാങ്കുകളും ചിഹ്നങ്ങളും യൂണിഫോമും നിർമിച്ച് വിൽപന നടത്തി വന്ന രണ്ട് കടകൾ അടപ്പിച്ചു. റിയാദ് ഗവർണറുടെ നിർദേശപ്രകാരമാണ് നടപടി. സൈനിക വസ്ത്രങ്ങളുടെ…
36 കാരന്റെ ശരീരഭാരം 130 കിലോ; കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാന്‍ ചെയ്തത് ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ, പിന്നാലെ മരണം
കാമുകിയുടെ മാതാപിതാക്കളിൽ ഒരു നല്ല മതിപ്പ് ഉണ്ടാക്കുന്നതിനായി ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനായ 36 -കാരനായ ചൈനീസ് യുവാവിന് ദാരുണാന്ത്യം. പിന്നാലെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെ കുടുംബം…
നാളെ സ്കൂൾ അവധി, വോട്ടെണ്ണൽ നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നിശ്ചിത സര്‍ക്കാര്‍ ഓഫീസുകൾക്കും ബാധകം
ഹൈദരാബാദ്: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ, തെലങ്കാനയിലും ബിഹാറിലും നിശ്ചിത സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും നവംബർ 14 ന് അവധി പ്രഖ്യാപിച്ചു. വോട്ടെണ്ണൽ സുഗമമാക്കാനും സുരക്ഷ ഉറപ്പുവരുത്താനും…
മെഡി. കോളജ് ഡോക്ടർമാരുടെ ഒ.പി. ബഹിഷ്കരണം; സമരത്തിൽ പങ്കെടുക്കാതെ കെ.ജി.പി.എം.ടി.എ.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ്…
വഴിയെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് 62കാരിക്ക് ക്രൂരമര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്. അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ…
ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ റിമാൻഡ് കാലാവധി കോടതി ഈ മാസം 27 വരെ നീട്ടി
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് നീട്ടിയത്. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്….
മാരുതി ബ്രെസയ്ക്ക് വമ്പിച്ച ഓഫർ; കൂടുതലറിയാം…
മാരുതി സുസുക്കി ഇന്ത്യ നവംബറിൽ തങ്ങളുടെ ജനപ്രിയ ബ്രെസ എസ്‌യുവിയിൽ 25,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കൾക്ക് ഈ കിഴിവ് ലഭിക്കും. ഇതിൽ…
അമേരിക്കൻ ‘പെന്നി’ ഇനി ഓർമ്മ; 232 വർഷത്തിനൊടുവിൽ കളമൊഴിയുന്നു
അങ്ങനെ കഴിഞ്ഞ ബുധനാഴ്ച യുഎസിൽ ഒരു യുഗം അവസാനിച്ചു. തങ്ങളുടെ നാണയ വ്യവസ്ഥയില്‍ നിന്നും യുഎസ് ‘പെന്നി’യെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അതിന്‍റെ തുടക്കമായി കഴിഞ്ഞ ബുധനാഴ്ച മുതൽ…
