Breaking News

ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി

Spread the love

കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി. ആശങ്കയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രദര്‍ശനാനുമതി തടയാനാവില്ലെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. വീണ്ടും സെൻസർ ബോർഡിനെ സമീപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകുകയും അപേക്ഷ കിട്ടിയാൽ രണ്ടാഴ്ചക്കുളളിൽ സെൻസർ ബോർഡ് തീരുമാനം എടുക്കണമെന്നും അറിയിച്ചു.

You cannot copy content of this page