Kerala
കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും
കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ്…
ബംബിളിൽ മാച്ചായ യുവതിയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ അമ്മയുടെ കോൾ, ചോദ്യം കേട്ട് അമ്പരന്ന് യുവാവ്
ഡേറ്റിംഗ് ആപ്പായ ബംബിളിലൂടെ മാച്ചായ യുവതിയോട് സംസാരിച്ചതിന് പിന്നാലെയുണ്ടായ അസാധാരണമായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത് യുവാവ്. ലിങ്ക്ഡ്ഇനിലെ ഒരു പോസ്റ്റിലാണ് ഉമാങ് റാണ എന്ന…
‘ശബരിമല തീർത്ഥാടന കാലത്തെ കുഴപ്പത്തിലാക്കിയത് സർക്കാർ’; പ്രതികരിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല…
മണിപ്പൂർ കലാപത്തിന് ശേഷമുള്ള ആദ്യ സന്ദർശനം; RSS മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും
ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നാളെ മണിപ്പൂർ സന്ദർശിക്കും. മണിപ്പൂർ കലാപം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനമാണ്. മൂന്ന് ദിവസത്തേക്കാണ് സന്ദർശനം. നവംബർ 21 ന് ജെപി…
‘കൃത്യമായ ഏകോപനം ഇല്ല’; ശബരിമലയിലെ അസാധാരണ തിരക്കില് രൂക്ഷവിമർശനവുമായി ഹൈക്കോടതി
ശബരിമലയില് കഴിഞ്ഞ ദിവസം ദൃശ്യമായ അസാധാരണ തിരക്കുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്ശനവുമായി ഹൈക്കോടതി. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്ശിച്ചു. പറഞ്ഞതൊന്നും നടന്നില്ലല്ലോ…
വെഞ്ഞാറമൂട്ടിൽ അമ്മയും ആൺസുഹൃത്തും ചേർന്ന് 16 കാരനെ ISൽ ചേരാൻ പ്രേരിപ്പിച്ച സംഭവം; വിശദാന്വേഷണം ആരംഭിച്ച് ATS
വെഞ്ഞാറമൂട്ടിൽ 16 കാരനെ ISൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ വിശദാന്വേഷണം ആരംഭിച്ചു ATS. കുട്ടിയുടെ അമ്മയുടെ ആൺ സുഹൃത്തിന്റെ മുൻ കാല വിവരങ്ങളിൽ അന്വേഷണം ആരംഭിച്ചു. കനകമല…
വീണ്ടും കുതിച്ചുയർന്ന് സ്വര്ണവില; ഒരു പവന് സ്വര്ണത്തിന്റെ വില 91,560 രൂപ
സംസ്ഥാനത്ത് സ്വര്ണവില കുതിച്ചുയര്ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്ന്നിരിക്കുന്നത്. ഒരു പവന് സ്വര്ണത്തിന് 880 രൂപയുടെ വര്ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു…
പ്രധാനമന്ത്രിയെ പ്രശംസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല’; മോദിസ്തുതിയിൽ വിശദീകരണവുമായി തരൂർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കുറിപ്പ് പങ്കുവെച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് പ്രവര്ത്തക സമിതിയംഗം ശശി തരൂർ. മോദി ഗോയങ്ക പ്രഭാഷണത്തിൽ നിഷ്പക്ഷമായ പരാമർശമാണ് നടത്തിയതെന്ന്…
‘ഒരാള് ആദ്യം പോകുക എന്നത് സഹിക്കാവുന്നതിലും അപ്പുറം’; 89-ാം വയസില് മരണം തിരഞ്ഞെടുത്ത് നര്ത്തകിമാരായ ഇരട്ട സഹോദരിമാര്
ജര്മന് നര്ത്തകിമാരും ഗായികമാരുമായ ഇരട്ടസഹോദരിമാര് 89-ാം വയസില് സ്വയം മരണം തിരഞ്ഞെടുത്തു. കെസ്ലെര് ട്വിന്സ് എന്നറിയപ്പെട്ടിരുന്ന ആലിസ് കെസ്ലെറും എല്ലെന് കെസ്ലെറുമാണ് പരസഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ഒന്നിച്ച് ഒരേസമയം…
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; സിഡ്നിയില് 8 മാസം ഗർഭിണിയായ ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം
സിഡ്നി: ഓസ്ട്രേലിയയില് കാര് അപകടത്തില് ഇന്ത്യക്കാരിയായ ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം. സമന്വിത ധരേശ്വര് (33) ആണ് മരിച്ചത്. എട്ടുമാസം ഗര്ഭിണിയായിരുന്നു ഇവര്. വെള്ളിയാഴ്ച രാത്രി, സിഡ്നിയിലെ ഹോണ്സ്ബിയിലെ…
