Kerala
മൊബൈൽ ഐഎംഇഐയിൽ കൃത്രിമം, ഇനി ശിക്ഷ കടുക്കും; മുന്നറിയിപ്പുമായി ടെലികോം വകുപ്പ്
ദില്ലി: മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറിലും മറ്റ് ടെലികോം ഐഡന്‍റിഫയറുകളിലും കൃത്രിമം കാണിക്കുന്നതിനെതിരെ കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്. പുതിയ നിയമപ്രകാരം ഐഎംഇഐ മാറ്റുന്നത് ഗുരുതരമായ…
9 വയസ്സുകാരി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവം: നിർണായക റിപ്പോർട്ട് പുറത്ത്, ‘കുട്ടി പലരിൽ നിന്നും അസഭ്യങ്ങൾ നേരിടേണ്ടി വന്നു’
ജയ്പൂർ: ജയ്പൂരിൽ 9 വയസ്സുകാരി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഎസ്‍സി അന്വേഷണ റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തിൽ…
വായുവിൽ പട്ടം പറത്തി ആകാശത്ത് നിന്ന് വൈദ്യുതി ഉൽപാദനം; ലോകത്തെ അമ്പരപ്പിച്ച് ചൈന
ബെയ്‌ജിങ്: സാങ്കേതികവും ശാസ്ത്രീയവുമായ നേട്ടങ്ങളിലൂടെ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് തുടരുന്നു. കാറ്റാടി ഊർജ്ജ സാങ്കേതികവിദ്യയിൽ ഒരു ഭീമാകാരന്‍ പട്ടം ഉപയോഗിച്ച് ചൈന നടത്തിയ പുത്തന്‍ പരീക്ഷണമാണ് ഇപ്പോള്‍…
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്; ‘അംബേദ്കർ വഴികാട്ടി, തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാൻ ശ്രമിച്ചു’
ദില്ലി: യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആർ ഗവായ് പറഞ്ഞു. അധികാര പദവി…
ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികൾ അഴിമുഖത്തേക്ക് വീണു, അപകടം വിദേശ സഞ്ചാരികൾ ചീനവല വലിക്കുന്നതിനിടെ
കൊച്ചി: ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം. തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ തട്ട് തകർന്ന് കായലിൽ…
വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ പൊലീസ് മേധാവി
ചെന്നൈ: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു….
ആഷസ് പരമ്പര: ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാരെ തകര്‍ത്ത് മിച്ചല്‍ സ്റ്റാര്‍ക്
ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിന്റെ 1-ാം ദിനത്തില്‍ ബൗളിങില്‍ മികവ് കാട്ടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയ്ക്കായി ആദ്യം പന്തെറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്….
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം; ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത്…
വീണ്ടും ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില ഉയര്‍ന്നു
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്‍…
ഡൽഹി സ്ഫോടനം: മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം
ന്യൂ ഡൽഹി: ഡൽഹി സ്ഫോടന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. ഡല്‍ഹി ചീഫ് സെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും വി.കെ സക്സേന…
