Kerala
പേടിഎം ആപ്പ് സേവനങ്ങൾ തുടരും; പേയ്മന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കിയതിൽ വിശദീകരണവുമായി കമ്പനി
മുംബൈ: പേടിഎം പേയ്മന്റ് ബാങ്കിന്റെ (പിപിബിഎൽ) ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയ നടപടിയിൽ ഔദ്യോഗിക വിശദീകരണവുമായി കമ്പനി. ബാങ്കിന്റെ ലൈസൻസ് നഷ്ടമായെങ്കിലും ഉപഭോക്താക്കൾ ഉപയോഗിക്കുന്ന പേടിഎം ആപ്പ്…
കേരളത്തിന് പ്രതീക്ഷ; ഐ.സി.എഫിൽ നിന്ന് അഞ്ച് അമൃത് ഭാരത് തീവണ്ടികൾകൂടി, ലക്ഷ്യം 200 എണ്ണം
ചെന്നൈ: ചെന്നൈ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽനിന്ന് കൂടുതൽ അമൃത് ഭാരത് തീവണ്ടികൾകൂടി പുറത്തിറങ്ങും. നിലവിൽ അഞ്ച് അമൃത് ഭാരത് തീവണ്ടികൾ നിർമിക്കാൻ റെയിൽവേ ബോർഡിൽനിന്ന് ഐ.സി.എഫിന്…
ബാറ്ററി സ്റ്റോറേജ് നിലയങ്ങളില്ല, പകൽ വൈദ്യുതി പാഴാകുന്നു; KSEB-യെ വിമർശിച്ച് റെഗുലേറ്ററി കമ്മിഷൻ
തിരുവനന്തപുരം: വേനൽക്കാലത്തെ നേരിടാനുള്ള കെഎസ്.ഇ.ബി.യുടെ തയ്യാറെടുപ്പുകളെ വിമർശിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ (ബെസ്) ഒരുക്കുന്നത് വേനലിനുമുന്നേ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ വൈദ്യുതി സറണ്ടർചെയ്യാതെ ശേഖരിക്കാൻ…
‘സൗകര്യപ്രദമായ വസ്ത്രം മതി’; വേനലവധിയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ പത്തരയ്ക്ക് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ചൂട് കുറയുന്നതുവരെ സ്‌കൂൾ യൂണിഫോം നിർബന്ധമാക്കരുത്. കുട്ടികളുടെ കളികൾ, എൻ.സി.സി.,…
തണുക്കാൻ കുടിക്കുന്നവർ ജാഗ്രതൈ, വില്ലനാകും വെയിൽ കൊണ്ട പാനീയം
കോഴിക്കോട്:ചുട്ടുപൊള്ളുന്ന വെയിലിൽ ആർക്കായാലും കുപ്പിവെള്ളവും ശീതളപാനീയങ്ങളും വാങ്ങി കുടിക്കാൻതോന്നും. കൊടുംവെയിലിൽ ആശ്വാസമാകാൻ കുടിക്കുന്ന ഇവ വെയിലേറ്റതാണെങ്കിൽ ആശ്വാസം വൈകാതെ ആരോഗ്യപ്രശ്നമായി മാറും. കടകളിൽനിന്ന് കുപ്പിവെള്ളവും ശീതീകരിച്ച പാനീയങ്ങളും…
തൃശ്ശൂർ പൂരം: കോട്ടയം വഴി സ്പെഷ്യൽ ട്രെയിൻ
കോട്ടയം: തൃശ്ശൂർ പൂരം പ്രമാണിച്ച് കോട്ടയം വഴി റിസർവ് ചെയ്യാത്ത മെമു സ്പെഷ്യൽ ട്രെയിൻ സർവീസ്. ഞായറാഴ്ച കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിൽ മെമു സ്പെഷ്യൽ ട്രെയിനുകൾ…
പന്ത്രണ്ടുകാരന് കഞ്ചാവ് ബീഡി നൽകി പീഡിപ്പിച്ചു; പ്രതി പിടിയിൽ
മലയാലപ്പുഴ: സൗഹൃദം സ്ഥാപിച്ചശേഷം 12-കാരനെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം തോന്നിയാമല സ്വദേശി മധുമല…
എൽ നിനോ എത്തുന്നു; മഴ കുറയും, ചൂട് കൂടും, വരൾച്ചയുണ്ടാകും; മുന്നറിയിപ്പുമായി ലോക കാലാവസ്ഥാസംഘടന
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള സമയത്ത്…
രാജ്യത്ത് 18,262 വേനൽക്കാല പ്രത്യേക തീവണ്ടി സർവീസുകൾ; ദക്ഷിണ റെയിൽവേക്ക് കിട്ടിയത് 558 മാത്രം
കോഴിക്കോട്: രാജ്യത്ത് ഏപ്രിൽമുതൽ ജൂലായ് വരെ 18,262 വേനൽക്കാല പ്രത്യേക തീവണ്ടിസർവീസുകൾ റെയിൽവേ നടത്തുമ്പോൾ കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് കിട്ടിയത് വെറും 558 സർവീസുകൾമാത്രം. 72…
കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റുതന്നെ; പോസ്റ്റ്‌മോർട്ടം നടന്നു
കായംകുളം: വ്യാപാരി വ്യവസായി സമിതി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി വടക്കേ തോപ്പിൽ സെലീന (42) മരിച്ചത് പാമ്പുകടിയേറ്റാണെന്നു സ്ഥിരീകരണം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ്…
