മേയറും ബസ് ഡ്രൈവറും തമ്മില്‍ ഉണ്ടായ വാക്കേറ്റം;മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: നടുറോഡിൽ തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തിൽ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം…
