Breaking News

Witness Desk

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന്റെ ഉറ്റസുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യത്തെ അറസ്റ്റ്. പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജര്‍മ്മനിയിലേക്ക് കടന്ന പ്രതി രാഹുലിനെ രാജ്യം വിടാൻ…

Read More

ജോൺ മുണ്ടക്കയം പറഞ്ഞത് ​ഭാവന മാത്രം, കാര്യങ്ങൾ ചെറിയാൻ ഫിലിപ്പിനറിയാം; വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്

സോളാർ സമരവുമായി ബന്ധപ്പെട്ട ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ്. ജോൺ മുണ്ടക്കയം പറഞ്ഞത് ഭാവനയുടെ ഭാഗമാണെന്നും തന്നെ ഒത്തുതീർപ്പിനായി വിളിച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും…

Read More

നവകേരള ബസിനെതിരെ നടക്കുന്ന വാദങ്ങളെല്ലാം കള്ളമെന്ന് കെഎസ്ആർടിസി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ഗരുഡ പ്രീമിയം ബസ് എന്ന നവകേരള ബസിനെതിരെ നടക്കുന്ന വാദങ്ങൾ എല്ലാം കള്ളമെന്ന കെഎസ്ആർടിസി. ബസ് സർവ്വീസ് ലാഭകരമാണെന്ന് ആണ് പ്രതികരണം. ഇതിനായി കണക്കുകളും ഇവർ…

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ വിപണിവില

തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരുന്നു. 880 രൂപയാണ് രണ്ട് ദിവസംകൊണ്ട് വർധിച്ചത്. ഇന്ന് ഒരു പവന് 200…

Read More

സോളാർ സമരം തീർക്കാൻ ഇടപെട്ടത് ജോൺ ബ്രിട്ടാസ്; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന് വെളിപ്പെടുത്തി ജോൺ മുണ്ടക്കയം. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ…

Read More

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; 12,678 വളർത്തുപക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. 12,678 വളര്‍ത്തുപക്ഷികളെ ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു…

Read More

ഡോക്ടറെ സസ്പെൻഡ് ചെയ്തത് ഉചിതമായ നടപടി’; വിരലിന് പകരം നാവിന് ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടിയുടെ കുടുംബം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആറാം വിരൽ നീക്കാനെത്തിയ കുട്ടിയ്ക്ക് നാവിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിയെ സ്വാ​ഗതം ചെയ്ത് കുട്ടിയുടെ കുടുംബം….

Read More

നാലാം ലോക കേരള സഭ സംഘടിപ്പിക്കാൻ കേരള സർക്കാർ; രണ്ട് കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി. സഭ നടത്തിപ്പിന് രണ്ട് കോടി അനുവദിച്ചുള്ള ഉത്തരവും ഇതോടൊപ്പം പുറത്തിറങ്ങി. നാലാമത് ലോക…

Read More

‘സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകണമെന്നും പിതാവാകണമെന്നും ആഗ്രഹിക്കുന്നു’: പ്രിയങ്ക ​ഗാന്ധി

രാഹുൽ​ വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. തൻ്റെ സഹോദരൻ വിവാഹിതനും സന്തോഷവാനും പിതാവാകാനും താൻ ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക…

Read More

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കമിട്ട് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെ എസ് ആർ ടി സി ഡ്രെെവർ തർക്കത്തിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ…

Read More

You cannot copy content of this page