Breaking News

Witness Desk

ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ല; ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെ

ന്യൂ‍‍ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റ് പോലും ബിജെപി തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും സർക്കാർ രൂപീകരിച്ചാൽ,…

Read More

കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലിംകളാകുന്നത് എങ്ങനെയാണ് ; വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി മോദി

ഡൽഹി: മുസ്ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്ത്. കൂടുതൽ മക്കളുള്ളവർ എന്ന് പറയുന്നത് മുസ്ലിംകളാകുന്നത് എങ്ങനെയെന്ന് മോദി ചോദിച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ പ്രത്യേകം…

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു; കർണാടകയിൽ 20 വയസുകാരിയെ കുത്തിക്കൊന്നു

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കർണാടക ഹുബ്ബള്ളിയിൽ 20കാരിയെ കുത്തിക്കൊന്നു. വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. അഞ്ജലിയെന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് പിടികൂടി….

Read More

കാലവർഷം ഈ മാസം തന്നെ എത്തിയേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: മെയ്‌ 19ഓടു കൂടി കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…

Read More

കേരളം ഗുണ്ടകളുടെ പറുദീസയായി മാറി; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭായോഗത്തിൽ ഒരു തീരുമാനവും ഉണ്ടായില്ലെന്നും കേരളം ഗുണ്ടകളുടെ പറുദീസയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി വിദേശത്ത്…

Read More

സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു….

Read More

കെഎസ്ആർടിസി ബസിൽ ഇനി ലഘുഭക്ഷണം നൽകും; പ്രൊപ്പോസൽ ക്ഷണിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം തുടങ്ങാൻ പോകുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം…

Read More

വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ആവശ്യപ്പെട്ടു; റെയില്‍വെ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം

കൊച്ചി: വൃത്തിഹീനമായ കോച്ച് ശരിയാക്കാൻ ആവശ്യപ്പെട്ടതിൽ ടിടിഇക്ക് നേരെ ആക്രമണം. ബിലാസ്‍പുര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിലെ ടിടിഇ അരുണ്‍കുമാറിനുനേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം. ട്രെയിന്‍ കോയമ്പത്തൂരില്‍…

Read More

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രത്യേക സംഘം രൂപീകരിച്ചു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസന്വേഷിക്കാൻ ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ ഉൾപ്പടെ…

Read More

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റർ മുതൽ 115.5 മീറ്റർ വരെ മഴ…

Read More

You cannot copy content of this page