ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കും; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്ന് ഗതാഗതമന്ത്രി
തൃശ്ശൂർ: ഹൈവേയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അനാവശ്യ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നു. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ…
