കൊച്ചിയിൽ വിദ്യാർത്ഥിനി കായലിൽ വീണു; അപകടം മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോള്‍
കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്….
