‘രാവിലെ മുറ്റത്തെ ചന്ദനമരം കാണുന്നില്ല’; മഴയായത് കൊണ്ട് ശബ്ദമൊന്നും കേട്ടില്ലെന്ന് വീട്ടുകാർ; സംഭവം കൊല്ലത്ത്
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തി. ചോഴിയക്കോട് സ്വദേശി ചന്ദ്രിക, അരിപ്പ സ്വദേശി പ്രിയദര്‍ശിനി എന്നിവരുടെ പുരയിടത്തിൽ നിന്ന ഓരോ മരങ്ങളാണ് ഇന്നലെ രാത്രി മുറിച്ചു…
