വിതയിൽ ചതി..നെൽവിത്ത് കിളിർത്തില്ല; കർഷകർ പ്രതിസന്ധിയിൽ
എഴുകോൺ (കൊല്ലം): കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ ഒന്നാംവിള നെൽക്കൃഷിക്കായി വിതച്ച നെല്ല് കിളിർത്തില്ല. കൃഷിവകുപ്പിൽനിന്നു നൽകിയ വിത്തുകളാണ് കർഷകർ വിതച്ചത്. വിത്ത് ചതിച്ചതോടെ 50 ഏക്കറോളം…
