നേപ്പാളിൽ വിമാനാപകടം; അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയതായി വിവരം; രക്ഷാപ്രവർത്തനം തുടരുന്നു
കാഠ്‌മണ്ഡു: നേപ്പാളിൽ വിമാനാപകടം. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങി….
