ഷിരൂരിൽ കാണാതായ അർജുൻ്റെ ഭാര്യയ്ക്ക് ജോലി; വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകും
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അർജുന്റെ ഭാര്യക്ക് ജോലി നൽകി. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു….
