നടുക്കുന്ന ദൃശ്യങ്ങൾ; കൊയമ്പത്തൂരിലെ ‘അരിക്കൊമ്പൻ’? രാത്രിയിൽ വീട്ടിൽക്കയറി, അരിച്ചാക്കുമായി ആന പുറത്തേക്ക്
വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് വരുന്നതും വീടുകളിലും മറ്റും അതിക്രമിച്ച് കേറി നാശമുണ്ടാക്കുന്നതുമായ പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ നടുക്കുന്ന ഒരു സംഭവമാണ് കോയമ്പത്തൂരിൽ മിനിഞ്ഞാന്ന് രാത്രിയിലും ഉണ്ടായത്….
