സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കും; നിര്‍ണായക നീക്കമുമായി സിദ്ധരാമയ്യ സര്‍ക്കാര്‍; ബില്‍ കര്‍ണാടകയില്‍ നിയമസഭയില് അവതരിപ്പിച്ചു; എതിര്‍ത്ത് ബിജെപി
ബംഗളൂരു:കര്‍ണാടകയില്‍ ഗവര്‍ണറെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഗ്രാമവികസന-പഞ്ചായത്തീരാജ് സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരിക്കുന്നത്….
