Breaking News

Witness Desk

‘ബിജെപിക്ക് ആഗ്രഹം സിപിഐഎം ഭരണത്തിൽ വരുന്നത്, എനിക്ക് യുഡിഎഫിനെ ജയിപ്പിക്കുക എന്നതല്ലാതെ മറ്റൊരാഗ്രഹവും ഇല്ല’; ശശി തരൂർ

ഞങ്ങളുടെ ഡീൽ ജനങ്ങളുമായി, ബിജെപിക്ക് ആഗ്രഹം സിപിഐഎം ഭരണത്തിൽ വരുന്നതെന്ന് ശശി തരൂർ എം പി.തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾക്കുള്ളിൽ പ്രശ്നമുണ്ടാവുക സ്വാഭാവികം. എന്നാൽ അത് കഴിഞ്ഞപ്പോൾ ഇത്തവണ…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമെന്ന റിപ്പോർട്ടുകൾ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും . ഇന്ത്യയിൽ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും…

Read More

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. മല്ലികാർജുൻ ഖാർഗെ പകരമെത്തും. ഇന്നലെ രാത്രിയിൽ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് കോഴിക്കോട്ടെ പരിപാടിയിൽ…

Read More

കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ അമേരിക്ക; ഉത്തരവിട്ട് പെന്റഗൺ

കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കാൻ അമേരിക്ക. 82-ാമത് എയർബോൺ ഡിവിഷനിൽ നിന്നുള്ള 2000 സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ ഉത്തരവിട്ടു. ഡിവിഷന്റെ ഇമ്മീഡിയറ്റ് റെസ്‌പോൺസ് ഫോഴ്‌സിൽ നിന്നുമാണ്…

Read More

എഐ പഠിക്കാൻ 15,000 സ്കോളർഷിപ്പുകൾ; ഗൂഗിളും യുട്യൂബുമായി കൈകോർത്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ക്രിയേറ്റീവ് മേഖലയിലുള്ളവർക്ക് നിർമിത ബുദ്ധിയിൽ (എഐ) പ്രായോഗിക പരിശീലനം നൽകുന്നതിനായി കേന്ദ്ര സർക്കാർ പദ്ധതി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…

Read More

എൽ.പി.ജി. ക്ഷാമം: ഹോട്ടൽ അടച്ചു, ഉടമ ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ചു

ബെംഗളൂരു: പാചകവാതകക്ഷാമം മൂലം അടച്ചിടേണ്ടിവന്ന ഹോട്ടലിന്റെ ഉടമ ജീവനൊടുക്കിയനിലയിൽ. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശി രാമു ഹല്ലൂരി(50) ആണ് മരിച്ചത്. ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന്…

Read More

മനുഷ്യമാംസം കഴിക്കാൻ മതം പറഞ്ഞാൽ എന്തുചെയ്യണം? അസംബന്ധ ആചാരങ്ങളിൽ നിലപാടറിയിച്ച് ദേവസ്വം ബോർഡ്

ന്യൂഡൽഹി: മനുഷ്യന്റെയോ ആനയുടെയോ മാംസംമാത്രമേ കഴിക്കാവൂയെന്ന് ഒരു മതാചാരമുണ്ടെങ്കിൽ കോടതിക്ക് അത് എത്രത്തോളം പരിശോധിക്കാനാകുമെന്ന സാങ്കല്പിക ചോദ്യത്തിന് ഉത്തരംനൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ…

Read More

എൽ.പി.ജി. ക്ഷാമം: ദീർഘദൂര ട്രെയിൻ പാൻട്രിയിൽ തീജ്വാലയില്ലാതെ പാചകമാകാം

മുംബൈ: യാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ ദീർഘദൂര ട്രെയിനുകളിലെ പാൻട്രികാറുകളിൽ ജ്വാലയില്ലാെത പാചകംചെയ്യാൻ റെയിൽവേ അനുമതി നൽകി. ഗ്യാസ് വിതരണത്തിലെ തടസ്സങ്ങൾ കാറ്ററിങ് സേവനങ്ങളെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണിത്. ജ്വാലയില്ലാത്ത…

Read More

വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണം: ഹരിത ട്രിബ്യൂണൽ ഇടപെടലിനെതിരേ കേരളം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ….

Read More

ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ

ദില്ലി: രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2026-ന്റെ ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ (ജനുവരി 1 മുതൽ മാർച്ച് 15 വരെ)…

Read More

You cannot copy content of this page