ചരിത്രദൗത്യത്തിൽ ശ്രദ്ധേയമായി ആ ഡെയ്സി പുഷ്പം; കാറ്റി പെറിയ്‌ക്കൊപ്പം ചർച്ചയായി മകള്‍ ഡെയ്‌സി
വാഷിംഗ്ടൺ: ചരിത്രമായി മാറിയ ബഹിരാകാശ യാത്രയിൽ പോപ്പ് താരം കാറ്റി പെറിയുടെ കൈയ്യിലിരുന്ന പൂവും ഏറെ ശ്രദ്ധപിടിച്ചു പറ്റി. മകൾ ഡെയ്സിയോടുള്ള സ്നേഹത്തിൻ്റെ സൂചനയായാണ് ചരിത്രം കുറിച്ച…
