എന്‍എം വിജയന്റെ ആത്മഹത്യ; ‘പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതം; നിയമപരമായി നേരിടും’; ഐസി ബാലകൃഷ്ണന്‍
എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ത്തത് രാഷ്ട്രിയ പ്രേരിതമെന്ന് ഐസി ബാലകൃഷ്ണന്‍ എം എല്‍ എ. കേസിനെ നിയമപരമായി നേരിടുമെന്നും എംഎല്‍എ പറഞ്ഞു. കേസില്‍ ഭയപ്പാടില്ലെന്നും,…
