‘ജനങ്ങൾ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ് ഇതെല്ലം സാധ്യമായത്, 2016ന് മുൻപുള്ള കേരളത്തിൽ തിക്താനുഭവങ്ങൾ’
ആലപ്പുഴ: പെരുമ്പളം പാലം പെരുമ്പളം നിവാസികളുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലം മേഖലയുടെ ടൂറിസം വികസനത്തിനടക്കം പ്രയോജനപ്പെടുമെന്നും എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതുകൊണ്ട് മാത്രമാണ്…
