താറാവ് വളർത്തലിന് ഏർപ്പെടുത്തിയ നിരോധനം കർഷകർക്ക് തിരിച്ചടിയാവുന്നു; ക്രിസ്മസ് വിപണിയിലെ പ്രതീക്ഷ തെറ്റി
കോട്ടയം: പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ താറാവ് വളർത്തലിന് നിരോധനമേർപ്പെടുത്തിയ തീരുമാനം കർഷകർക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് കുഞ്ഞുങ്ങളെ വാങ്ങാൻ കർഷകർ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത നിരോധനം. ഇതോടെ…
