‘പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല; അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ല; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നു’; മുഖ്യമന്ത്രി
പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയ്ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു….
