പൂരം കലങ്ങിയത് തന്നെയെന്ന് പോലീസ് FIR, ഇങ്ങനെ ഉപദ്രവിക്കരുതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി
തൃശ്ശൂർ: പൂരം കലങ്ങിയിട്ടില്ലെന്നും ആചാരപരമായ ഒരു കാര്യത്തിനും തടസമുണ്ടായില്ലെന്നും വെടിക്കെട്ട് അല്പം വൈകുകമാത്രമാണ് ചെയ്തതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. പൂരം…
