ഡല്‍ഹി സ്ഥിതി ചെയ്യുന്നത് ഒരു ഭൂകമ്പ ടൈംബോംബിന് മുകളില്‍!
വീണ്ടും ഡൽഹി കുലുങ്ങി, ഒന്നല്ല, രണ്ടുവട്ടം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത മാത്രം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നിട്ടും ഡൽഹി എൻസിആർ പ്രഭവകേന്ദ്രമായതാണ് ഇന്നലെ ഭൂചലനം അനുഭവപ്പെടാനുള്ള കാരണം. അടിക്കടി…
