‘തിരുവനന്തപുരം മൃഗശാലയുടെ പ്രവർത്തനം കുറ്റകരം, ശിക്ഷാർഹം’; അന്ത്യശാസനം നല്‍കി മലിനീകരണ നിയന്ത്രണ ബോർഡ്
തിരുവനന്തപുരം: ജനവാസ മേഖലയിലേക്ക് മലിനജലം ഒഴുക്കിയ തിരുവനന്തപുരം മൃഗശാലയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അന്ത്യശാസനം. മലിനജല ശുദ്ധീകരണ പ്ലാന്റ് ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് നിർദേശിച്ചുകൊണ്ട് നോട്ടീസ് നൽകി. മൃഗശാലയുടെ…
