സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്
മലപ്പുറം: മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്. ജില്ലയിൽ നിന്ന് മാത്രം നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സൂപ്പർമാർക്കറ്റുകളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകിയാണ് തട്ടിപ്പ്….
