അൻവറിന് രാഷ്ട്രീയ തിരിച്ചറിവില്ല; രാഹുൽ മാങ്കൂട്ടത്തിലിന്റെ സന്ദർശനം തെറ്റ്, നടപടി പക്വതയില്ലായ്മ; പിജെ കുര്യന്‍
രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറിനെ സന്ദർശിച്ചത് തെറ്റെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അൻവറുമായി ഇനി ചർച്ച ഇല്ലെന്ന് നേതൃത്വം പറഞ്ഞശേഷം രാഹുൽ പോകാൻ പാടില്ലായിരുന്നു….
