‘സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ആദ്യമായി ഒരു സര്‍ക്കാര്‍ SC,ST ആനുകൂല്യങ്ങള്‍ക്ക് മേല്‍ കൈവച്ചു, ആ ഖ്യാതി ഈ സര്‍ക്കാരിന് സ്വന്തം’; സഭയില്‍ മാത്യു കുഴല്നാടന്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സംസ്ഥാനത്ത് ഗുരതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും വലയുന്നത് സാധാരണ ജനങ്ങളാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്നാടന് എംഎല്‍എ…
