രാജ്ഭവനില്‍ കെ ആര്‍ നാരായണന്റെ പ്രതിമ; രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതിമ അനാച്ഛാദനം ചെയ്യും
തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ അര്‍ധകായ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു വ്യാഴാഴ്ച രാജ്ഭവനില്‍ അനാച്ഛാദനം ചെയ്യും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരള…
