821 കോടി നേടിയ ‘കാന്താര’ 29-ാം ദിവസം ഒടിടിയില്‍ ? കാരണം ഇതാണ്
നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു അധിക വരുമാന വഴിയാണ് ഇന്ന് ഒടിടി റൈറ്റ്സ്. തിയറ്ററില്‍ കാര്യമായി ഓടാത്ത ചിത്രങ്ങളാണെങ്കില്‍ ഈ തുകയ്ക്ക് വലിയ പ്രാധാന്യവുമുണ്ട്. അതേസമയം തിയറ്ററില്‍ നന്നായി…
