Breaking News

മുകേഷിന് സംരക്ഷണം തീർക്കാൻ സിപിഐഎം ഇറങ്ങിയത് പോലെ യൂത്ത് കോൺഗ്രസ് ഇറങ്ങില്ല: ഓ ജെ ജെനീഷ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരും മുൻപേ കോൺഗ്രസ് നടപടിയെടുത്തുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റി. എടുക്കാവുന്ന…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത് 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ; വകുപ്പുകൾ ഇവ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത് നിർബന്ധിത ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10…

Read More

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ഭാഗം നൽകി ലൈഗിംക പീഡനം,…

Read More

ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം; ‘പൊങ്കാല’യിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച റിലീസിന് കാരണമെന്ന് സംവിധായകൻ

പൊങ്കാല “സിനിമയിലുള്ള ആത്മവിശ്വാസമാണ് ഞായറാഴ്ച ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ തയ്യാറായത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഞായറാഴ്ചയും ഒരു ഉത്സവപ്രതീതിയുള്ള ദിവസമാണ് എന്ന് സംവിധായകൻ എ. ബി…

Read More

മാങ്കൂട്ടത്തിൽ കേരള നിയമസഭയിൽ തുടരുന്നത് അപമാനം, ഉടൻ MLA സ്ഥാനം രാജിവെക്കണം: കെ കെ ശൈലജ

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി മുൻ മന്ത്രി കെ കെ ശൈലജ. രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം…

Read More

ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി; രാഹുലും സുഹൃത്തും പ്രതികൾ

ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക്…

Read More

തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ റെഡ് അലർട്ട്

തമിഴ്നാട്ടിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് പുതുക്കോട്ട, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ടും…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു….

Read More

തൃശ്ശൂരിൽ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി

തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനും…

Read More

യുപിയിൽ ബിഎൽഒ ഡ്യൂട്ടിക്കിടെ മരിച്ചു; എസ്‌ഐആർ ജോലിസമ്മർദം മൂലമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫീസർ ജോലിക്കിടെ മരിച്ചു. 47-കാരനായ സർവേശ് കുമാർ ഗംഗ്‌വാർ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബറേലിയിലെ കർമചാരി നഗർ സ്വദേശിയായ ഗംഗ്‌വാർ ബുധനാഴ്ച…

Read More

You cannot copy content of this page