ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത; ജനുവരി മുതൽ സ്ലീപ്പർ കോച്ചുകളിൽ 50 രൂപയുണ്ടെങ്കിൽ ബാഗ് തലയണയാക്കേണ്ട, കേരളത്തിലെ 3 ട്രെയിനുകളിൽ സൗകര്യം
കൊച്ചി: ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഇനി തലയിണയും ബെഡ്ഷീറ്റും സ്വന്തമായി കൊണ്ടുപോകേണ്ട ആവശ്യം വരില്ല. യാത്രക്കാർ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാർക്ക്…
