എയർബസ് എ320 സോഫ്റ്റ്‌വെയർ നവീകരണം, സുപ്രധാന അറിയിപ്പുമായി ഇത്തിഹാദും എയര്‍ അറേബ്യയും
ഷാർജ: എയർബസ് എ320 വിമാനങ്ങൾ തിരിച്ചുവിളിക്കാനുള്ള നിർദ്ദേശം തങ്ങളുടെ വിമാന സർവീസുകളെ സാരമായി ബാധിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി പ്രവർത്തിക്കുകയാണെന്ന് യുഎഇ വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാന…
