സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ 9-ാം ക്ലാസുകാരിയെ കടന്ന് പിടിച്ച് കെഎസ്ആർടിസി കണ്ടക്ടറുടെ ലൈംഗികാതിക്രമം; 5 വർഷം കഠിന തടവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടർക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ….
