‘മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു’; ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയം
ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത സമ്മേളന പ്രമേയം. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം. മൗദുദി ആശയങ്ങൾ യുവാക്കളെ വഴിതെറ്റിക്കുന്നു. ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണമെന്നും സമ്മേളന പ്രമേയത്തിൽ…
