‘താഴ്ന്നുപറന്നത് കാലാവസ്ഥ മോശമായതിനാൽ, ദിശതെറ്റി സന്നിധാനത്തെത്തി’; വിശദീകരണവുമായി കോസ്റ്റ് ഗാർഡ്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഹെലിക്കോപ്ടർ താഴ്ന്നുപറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഹെലികോപ്ടർ ദിശമാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമായല്ല…
