Breaking News

ശബരിമല സ്വർണ്ണക്കൊള്ള: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരും

ശബരിമല സ്വർണ്ണക്കൊള്ള വിവാദം ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയിൽ തുടരും. ചോദ്യോത്തരം മുതൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ്…

Read More

വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് അയൽവാസിയുടെ വീട്ടിലേക്ക് തുറന്ന് വിടും, കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതി, നടപടിയുമായി പൊലീസ്

തിരുവനന്തപുരം: വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പരാതിയുമായി അൽവാസി. സത്യഭാമ വളർത്തുനായയെ മലമൂത്ര വിസർജ്ജനം ചെയ്യുന്നതിന് തന്റെ വീട്ടിലേക്ക് തുറന്ന് വിടുന്നുവെന്ന് അയൽവാസിയുടെ പരാതിയിൽ…

Read More

ഒഎൽഎക്‌സിൽ വിലക്കുറവിൽ ഐഫോൺ; ലക്ഷ്യം തട്ടിപ്പ്; ഒളിവിലായിരുന്ന പ്രതിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീസ്

കല്പറ്റ: ഒഎൽഎക്സ് വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ബത്തേരി മാടക്കര സ്വദേശി ഫാസിൽ ആണ്…

Read More

സഞ്ജു സാംസണ്‍ ബിജെപിക്ക് വേണ്ടി പാഡ് കെട്ടുമോ?; മധു ബാലകൃഷ്ണനും റഡാറില്‍, എംടി രമേശിന് സീറ്റില്ല

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി ഫെബ്രുവരി 28ന് പുറത്തിറക്കാന്‍ ബിജെപി ആലോചന. പത്മജ വേണുഗോപാലിനെ തൃശൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ തൃശൂര്‍ തന്നില്ലെങ്കില്‍…

Read More

” മാറിനിന്നേ…യോഗത്തിന് അച്ചടക്കം വേണ്ടേ?”; പുതുയുഗ യാത്ര വേദിയില്‍ തിക്കും തിരക്കും; നേതാക്കളോട് പിന്നോട്ട് മാറിനില്‍ക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി വി ഡി സതീശന്‍

ഇടുക്കി അടിമാലിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ തിക്കും തിരക്കും. വേദിയില്‍ നേതാക്കളുടെ തിരക്ക് കാരണം പ്രതിപക്ഷ നേതാവിനെ കാണാനാകുന്നില്ലെന്ന്…

Read More

എസ്ഐആര്‍; പ്രവാസികളുടെ അപേക്ഷകൾ അകാരണമായി തള്ളിയെന്ന് രേഖ

പാലക്കാട്: എസ്ഐ ആറിൽ പ്രവാസികളുടെ അപേക്ഷകൾ അകാരണമായി തള്ളിയെന്ന് രേഖ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച വെബ്സൈറ്റിലാണ് വിചിത്രമായ വിശദീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാം ഓകെ അതിനാൽ അപേക്ഷ…

Read More

നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു; നാളെ പാസാക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയമങ്ങളിൽ ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നേറ്റിവിറ്റി കാർഡ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനസർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ…

Read More

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിനോട് നിയമനങ്ങൾ നിർത്തിവെക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്‌മെന്റ് നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത…

Read More

മകൾ നേരിട്ടത് കടുത്ത മാനസിക സമ്മർദം; പൊലീസ് പരാതി എഴുതി വാങ്ങാൻ പോലും തയ്യാറായില്ല: ജസീലയുടെ മാതാവ്

കാസർഗോഡ്: നാലത്തടുക്കയില്‍ മോഷണ ആരോപണം ഉയർന്നതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിൻ്റെ വാദം തള്ളി കുടുംബം. പൊലീസിന്റെ ഭാഗത്ത് നിന്ന് മകൾക്ക് കടുത്ത മാനസിക സമ്മർദം…

Read More

വ്യോമസേനയുടെ തേജസ് യുദ്ധവിമാനപകടം: ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം അപകടത്തിൽ പെട്ടത് ​ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ്…

Read More

You cannot copy content of this page