തണൽ വിശ്രമ കേന്ദ്രത്തിനു ശേഷം, കുറവിലങ്ങാടിന് കളിക്കളവുമായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്. ഓണത്തിന് മുമ്പ് കളിക്കളം നാടിന് സമർപ്പിക്കും.
കുറവിലങ്ങാട് : മാണികാവിൽ കളി സ്ഥലം നിര്‍മ്മാണം ആരംഭിക്കുന്നു ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറവിലങ്ങാട് ഡിവിഷനില്‍ നടപ്പിലാക്കുന്ന മാണികാവിലെ കളിസ്ഥലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു….
