‘തോമസ് ഐസക്കിനൊ പ്പം’;പത്തനംതിട്ടയിൽ രാഷ്ട്രീയ നിലപാട് പരസ്യമാക്കി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിയോടൊപ്പമെന്ന് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂർ വിഷയത്തിലെ ആന്റോ ആന്റണിയുടെ മൗനമാണ് ഇടതുമുന്നണിയ്ക്ക് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിക്കാൻ കാരണമായത്. ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍…